മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള സ​മ​യ​ക്ര​മം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സ​ബ് ക​ള​ക്ട​ര്‍​ക്ക് അ‍​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്. സ​മ​യ​ക്ര​മം തെ​റ്റു​ന്ന​ത് ഒ​രു​കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ എ​തി​ര്‍​പ്പി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ അ​പ്ര​സ​ക്ത​മാ​ണെ​ന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.