ടെക്‌സസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി നേഹാ മേപ്പറമ്പത്ത് (24) നിര്യാതയായി. ഷാജി- ജ്യോതി ദമ്പതികളുടെ മകളാണ്. ഒക്ടോബര്‍ 13-നായിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്. വിവരങ്ങള്‍ക്ക്- ഷാജി 281-235-4116, അനില്‍ ജനാര്‍ദ്ദനന്‍ 281-507-9721

Residence 10046 Rhiney Ct
Houston Texas
77089
Phone 2812354116