എൻഎസ്എസ് ജനറൽ സെക്രട്ടറി ജു.സുകുമാരൻ നായർക്കെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എ.കെ.ബാലൻ രംഗത്ത്.

സംവരണ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് സുകുമാരൻ നായർ ശ്രമിക്കുന്നതെന്നും ഇത് വിജയിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട നായന്മാർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.