തിരുവല്ല അതിഭദ്രാസനത്തിലെ അംഗമായിരുന്ന ഫാ. ജോർജ് തുണ്ടിയിൽ നിര്യാതനായി
പുളിക്കീഴിൽ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവാംഗം ആണ്. സംസ്കാരം 16/10/2019 ബുധൻ 9 എ.എം ന് തിരുവല്ല അതിഭദ്രാസനത്തിലെ പുളിക്കീഴിൽ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ