ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ മലയാളി ഉദ്യോഗസ്ഥരുടെയും റിട്ടയര്‍ ചെയ്തവരുടെയും കുടുംബ സംഗമം ഒക്ടോബര്‍ 26 ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ രാജധാനി ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ (206-12 Hillside Ave, Queens Village, NY 11427 (phone 917-905-2004) വിവിധ പരിപാടികളോടെ നടക്കുന്നതാണ്.
ഈ വര്‍ഷം റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് അവര്‍ക്ക് പ്രശംസാഫലകം നല്‍കി ആദരിക്കുന്നതാണ്. അന്നേ ദിവസം ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ആരെയെങ്കിലും വിളിക്കുക. ശ്രീവി.കെ. രാജന്‍, (പ്രസിഡന്റ്‌റ് ) (516) 7758174; ശ്രീ ജേക്കബ് ചാക്കോ, ജനറല്‍ കണ്‍വീനര്‍ (718) 6667435; ശ്രീ ജെയിംസ് എബ്രഹാം. ട്രഷറര്‍ (516) 6031749; ശ്രീ ജയപ്രകാശ് നായര്‍ (പബ്ലിക് റിലേഷന്‍സ് ) (845) 5072621.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക.
