കലാ തൈവളപ്പില്‍ (59) മേരിലാന്‍ഡില്‍ നിര്യാതയായി Posted by George Kakkanatt | Oct 13, 2019 | Obituary ശശി തൈവളപ്പിലിന്റെ ഭാര്യ കലാ തൈവളപ്പില്‍ (59) മേരിലാന്‍ഡില്‍ നിര്യാതയായി. മക്കള്‍: ശില്‍പ്പ, ഗോപിശങ്കര്‍. മരുമകന്‍: പുഷ്പക് തൗങ്ക്. സംസ്‌കാരം പിന്നാലെ അറിയിക്കും.