ജി​ദ്ദ : റി​യാ​ദ്- ത​ന്‍​ത​ഹ റോ​ഡി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ര്‍ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സംഭവം . ര​ണ്ട്​ കാ​റു​ക​ള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത് .

സാരമായി പരുക്കേറ്റ ആ​ളെ നാ​ഷ​ന​ല്‍ ഹ​യാ​ത്ത്​ ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​ പേ​രെ ഖ​മീ​സ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​സീ​ര്‍ മേ​ഖ​ല റെ​ഡ്​​ക്ര​സ​ന്‍​റ്​ വ​ക്താ​വ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ ഹ​സ​ന്‍ അ​ല്‍​ശ​ഹ്​​രി പറഞ്ഞു .