ശ​ബ​രി​മ​ല അ​യ്യ​പ്പ​ൻ ഇ​ത്ത​വ​ണ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ അ​യ്യ​പ്പ​നെ എ​ൽ​ഡി​എ​ഫി​ൽ “എ​ത്തി​ച്ച​തി​നു’ പി​ന്നാ​ലെ​യാ​ണു കാ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന.

ദേ​വ​സ്വം ബോ​ർ​ഡി​നും ശ​ബ​രി​മ​ല​യ്ക്കും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ധാ​രാ​ളം സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റൊ​രു സ​ർ​ക്കാ​രും ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​നാ​യി ഇ​ത്ര​യേ​റെ തു​ക ചെ​ല​വി​ട്ടി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ ശ​ബ​രി​മ​ല അ​യ്യ​പ്പ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ്- കോ​ന്നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ കാ​നം പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ഗ​വാ​ൻ അ​യ്യ​പ്പ​ൻ എ​ൽ​ഡി​എ​ഫി​നെ സ​ഹാ​യി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​സ്താ​വ​ന.

ആ​ർ​ക്കും ഓ​ടി ക​യ​റാ​വു​ന്ന മു​ന്ന​ണി​യ​ല്ല എ​ൽ​ഡി​എ​ഫ് എ​ന്നും കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ പ​റ​ഞ്ഞു. ബി​ഡി​ജെഎ​സ് ഇ​ട​തു മു​ന്ന​ണി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.