കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ലെ പ്ര​തി ജോ​ളി അ​ഞ്ചു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നെ​ന്നു ര​ണ്ടാം​പ്ര​തി മ​ഞ്ചാ​ടി​യി​ൽ എം.​എ​സ് മാ​ത്യു​വെ​ന്ന ഷാ​ജി​യു​ടെ മൊ​ഴി.

കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ൽ ആ​ദ്യം അ​ന്ന​മ്മ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ൽ ജോ​ളി ആ​യി​രു​ന്നെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ്, മ​ക​ൻ റോ​യ് തോ​മ​സ്, ത​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ൻ മ​ഞ്ചാ​ടി​യി​ൽ മാ​ത്യു, ഷാ​ജു​വി​ന്‍റെ മ​ക​ൾ ആ​ൽ​ഫൈ​ൻ, ഭാ​ര്യ സി​ലി എ​ന്നി​വ​രെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ജോ​ളി ത​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. ജോ​ളി​യു​മാ​യു​ള്ള ബ​ന്ധം തു​ട​രു​ന്ന​തി​നാ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു പ​റ​യാ​തി​രു​ന്ന​ത്. ത​നി​ക്ക് സ​യ​നൈ​ഡ് കൈ​മാ​റി​യ പ്ര​ജു​കു​മാ​റു​മാ​യി ആ​റു വ​ർ​ഷ​ത്തെ പ​രി​ച​യ​മേ ഉ​ള്ളൂ​വെ​ന്നും മാ​ത്യു മൊ​ഴി ന​ൽ​കി.

മ​ഞ്ചാ​ടി​യി​ൽ മാ​ത്യു, ആ​ൽ​ഫൈ​ൻ, സി​ലി എ​ന്നി​വ​ർ ആ​റു വ​ർ​ഷ​ത്തി​ന​ക​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​തി​നാ​ൽ ടോം ​തോ​മ​സ്, റോ​യ് തോ​മ​സ് എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ മ​റ്റാ​രെ​ങ്കി​ലും