ഫിലഡൽഫിയയിലെ വ്യവസായിയും മാധ്യമ പ്രവർത്തകനുമായ വിൻസെന്‍റ് ഇമ്മാനുവേലിന്‍റെ സഹോദരൻ കോതമംഗലം മലയൻകീഴ് പൂവൻ വർഗീസ് ജോർജ് (84) നിര്യാതനായി. സംസ്കാരം പിന്നീട് കോതമംഗലം സെന്‍റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ.

ഭാര്യ: ത്രേസ്യ പാല ചെങ്ങളം പുത്തൻപുരക്കൽ കുടുംബാംഗം. നാൽപ്പതു വർഷത്തോളം ജർമനിയിൽ പ്രവാസിയായിരുന്നു .

മക്കൾ: ബോണി പൂവൻ ( ന്യൂയോർക്ക്), ബിജി നീരാക്കൽ (ജർമനി ). മരുമക്കൾ: കത്രീന, തോമസ്. മറ്റു സഹോതരങ്ങൾ: ടെസി മാത്യു (അമേരിക്ക), റോസ് ലിൻറ് (ജർമനി), പരേതനായ റിട്ട.ഡിവൈഎസ്പി പോൾ വർക്കി .

വിവരങ്ങൾക്ക് : 2158803341 (USA) +91 9544747146/ + 91 9946957784(India).