കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സി​ലി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.ജോ​ളി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മാ​ത്യു​വി​നെ​യും ഈ ​കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ മാ​ത്ര​മാ​യി​രു​ന്നു നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്ന​ത്