ചിക്കാഗോ: മുത്തോലത്ത് പരേതനായ ചാക്കോ കുര്യന്റെ ഭാര്യ അന്നമ്മ ചാക്കോ മുത്തോലത്ത് (90) ചിക്കാഗോയില്‍ നിര്യതയായി. പരേത നീണ്ടൂര്‍ കല്ലിടാന്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി (ന്യൂയോര്‍ക്ക്), കുഞ്ഞുമോള്‍ (ചിക്കാഗോ), സണ്ണി (ചിക്കാഗോ), സാബു (ചിക്കാഗോ), ജിജി (ഫ്‌ളോറിഡ).

മരുമക്കള്‍: പരേതനായ ടോമി പതിയില്‍, മോളി പടപ്പന്‍മാക്കില്‍, ഷീബ പുത്തന്‍പുരയില്‍, തങ്കച്ചന്‍ മഠത്തിലേട്ട്.
സഹോദരങ്ങള്‍: മാത്തച്ചന്‍ കല്ലിടാന്തിയില്‍, മേരി കണിയാമ്പറമ്പില്‍, പരേതനായ ഫാ. ജോസഫ് കല്ലിടാന്തിയില്‍, ലൂക്കോസ് കല്ലിടാന്തിയില്‍, മൈക്കിള്‍ കല്ലിടാന്തിയില്‍, ലൂക്കോസ് കല്ലിടാന്തിയില്‍.

പരേതയ്ക്ക് 13 പേരക്കിടാങ്ങളും, 2 ചെറുമക്കളുമുണ്ട്. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി മുത്തോലത്ത് (708 307 1794), സബു മുത്തോലത്ത് (708 307 1795).