വില്‍ സ്മിത്ത് ഡബിള്‍ റോളില്‍ എത്തുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ജെമിനി മാന്‍ . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ക്ളീവ്, എലിസബത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഡേവിഡും, ഡോണും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആക്ഷന് പര്‍ദ്ധനയം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം മാര്‍കോ ആണ്. ആംഗ് ലീ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തും.