പുള്ളോലിക്കല്‍ ഡോ.തോമസ് ഐപ് (84) ഒക്‌ടോബര്‍ ഒന്നാം തീയതി നിര്യാതനായി. ഭാര്യ റബേക്ക. മക്കള്‍: സൂസന്‍ കുക്ക്, ലിസാ ഐപ്, പീറ്റര്‍ ഐപ്. മരുമക്കള്‍: ജോണ്‍ കുക്ക്, വര്‍ഗീസ് കുര്യന്‍, ഡോണ്‍ ഐപ്. കൊച്ചുമക്കള്‍: Sean Cook, Rebecca Cook, Kiran Kurien, Philip Iype, and Andrew Iype

പൊതുദര്‍ശനം ഒക്‌ടോബര്‍ 11 -ന് വൈകിട്ട് 6.30 മുതല്‍ 7.30 വരെ DeVol Funeral Home (10 East Deer Park Dr., Gaithersburg, MD, Tel. (301) 948-6800, www.devolfuneralhome.com) -ലും, സംസ്കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 12-നു രാവിലെ 10 മണിക്ക്  Grace United Methodist Church (119 North Frederick Avenue, Gaithersburg, MD, Tel. (301) 926-8688) ലും നടക്കും.