കൊടുമണ്‍: പാലവിളയില്‍ പരേതനായ മത്തായിയുടെ ഭാര്യ കുഞ്ഞാമ്മ മത്തായി (97) നിര്യാതയായി.

മക്കള്‍: എം.പി. കുഞ്ഞച്ചന്‍, പൊന്നമ്മ ഏബ്രഹാം, ജോര്‍ജ്ജ് മത്തായി, തങ്കച്ചന്‍ മത്തായി, സാമുവല്‍ മത്തയി (സാംസി കൊടുമണ്‍), ലില്ലിക്കുട്ടി ചാണ്ടി.

മരുമക്കള്‍: തങ്കമ്മ, ഉമ്മന്‍ ഏബ്രഹാം, ത്രേസിയാമ്മ, മേരിക്കുട്ടി, ലാലി, ജോയി ചാണ്ടി. ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവരും ന്യൂയോര്‍ക്കില്‍.

സംസ്കാരം: 10/10/19 വ്യാഴാഴ്ച് രാവിലെ കൊടുമണ്‍ സെന്റ് ബെഹനാന്‍സ് ഓര്‍ത്തഡോകസ് പള്ളിയില്‍ വെച്ച്.