വയനാട് പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ വാഴത്തോട്ടത്തിൽവെച്ചാണ് ഇരുവർക്കും ഷോക്കേറ്റത്. മൃതദേഹം പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ.
പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു
