മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതനായി. കൊണ്ടോട്ടി വെളിമുക്ക് പടിക്കല്‍ കവുങ്ങും തോട്ടത്തില്‍ അബൂബക്കര്‍ ഹാജിയാണ് (73) മരിച്ചത്.

മദീനയില്‍ ശനിയാഴ്ച രാത്രിയായിരുന്നു മരണം.