ചിക്കാഗോ: പരേതനായ ആന്റണി കിഴക്കയിലിന്റെ ഭാര്യ അച്ചാമ്മ ആന്റണി കിഴക്കയില്‍ (80) ഒക്‌ടോബര്‍ 3-നു ചിക്കാഗോയിലെ പാലറൈനില്‍ നിര്യാതയായി. പരേത ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവും, സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ് ഇടവകാംഗവും,  തേവര, പെരുമാനൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. രാജു ആന്റണി (എസ്.എച്ച് കോളജ്, തേവര), ലീലാമ്മ (കേരളം), ശാന്തമ്മ (സാന്‍അന്റോണിയോ, ടെക്‌സസ്), ഗീതമ്മ (കേരളം), സാജു ആന്റണി (ചിക്കാഗോ).

മരുമക്കള്‍: എല്‍സമ്മ,  റോയ് കൊപ്പട്ടില്‍, ടോമിച്ചന്‍ ചേറ്റുപുഴ (ടെക്‌സസ്), ബെറ്റി കോശി (ചിക്കാഗോ), ജോജു കളപ്പുരയ്ക്കല്‍.

കൊച്ചുമക്കള്‍: ആനന്ദ്, ആകാശ്, ആദിത്യ (ഇരുവരും കാനഡ), ഇട്ടിയാനം, ആല്‍വിന്‍, ആന്‍.