പത്തനംതിട്ട: വെണ്ണിക്കുളം ജംഗ്ഷനു സമീപം ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.