പുളിങ്കുന്ന്: ചിക്കാഗോയില്‍ താമസക്കാരനായ ജോര്‍ജ് കുട്ടി (മാത്യു) കാപ്പിലിന്റെ സഹോദരന്‍ മാമ്മച്ചന്‍ കാപ്പില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശേരിയില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്യാതനായി.

സംസ്കാരം ഒക്‌ടോബര്‍ 6-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നക്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: മേരിക്കുട്ടി വാഴൂര്‍ ചാമംപതാല്‍ ഇടയാടില്‍ കുടുംബാംഗം.
മക്കള്‍: സിജു (അബുദാബ്), സോളി (സൗദിഅറേബ്യ),സാനി (കളര്‍കോട്). മരുമക്കള്‍: സിജിലി പുത്തന്‍കുടി (അബുദാബി), ജിംസി ചേലക്കാട് (സൗദിഅറേബ്യ), ജയ്‌സണ്‍ ഒറ്റത്തെങ്ങുങ്കല്‍ (കളര്‍കോട്).

സഹോദരങ്ങള്‍: ജോര്‍ജുകുട്ടി കാപ്പില്‍ (ചിക്കാഗോ), സെലീനാമ്മ മാത്യു ഒറ്റപ്ലാക്കല്‍ (തൃക്കൊടിത്താനം), സിസ്റ്റര്‍ മരിയ കാപ്പില്‍ എഫ്.സി.സി, ഏലമ്മ വെട്ടിക്കാട്ട് (കരിക്കാട്ടൂര്‍), അന്നമ്മ ചിറക്കടവ് (തൃക്കൊടിത്താനം), സിസ്റ്റര്‍ ട്രീസ കാപ്പില്‍ എസ്.എച്ച്, സിസ്റ്റര്‍ റിറ്റി കാപ്പില്‍ എസ്.എബി.എസ്.