പരേതനായ ജയിംസ് തുണ്ടത്തിലിന്റെ ഭാര്യ രജനി ജയിംസ് (60) നിര്യാതയായി. വ്യൂവിംഗ്: ഒക്‌ടോബര്‍ ആറാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (St.Jude Syro Malabar Catholic church, 4219 Lafayette Center Dr, Chantily, VA 20151 ).

സംസ്കാര ശുശ്രൂഷകള്‍ ഒക്ടബര്‍ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (St.Jude Syro Malabar Catholic church, 4219 Lafayette Center Dr, Chantily, VA 20151 ).  തുടര്‍ന്ന് സംസ്കാരം 12.45-നു ചെസ്റ്റ്‌നട്ട് ഗ്രൂവ് സെമിത്തേരിയില്‍ (Chestnut grove Cemetery, 831 Dranesvllie RD, Herndon, VA 20170).