സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​ര​​​ടി​​​ലെ ഫ്ളാ​​​റ്റു​​​ക​​​ൾ പൊ​​​ളി​​​ച്ചു​​നീ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി താ​​​മ​​​സ​​​ക്കാ​​​ർ​​​ക്ക് ഒ​​​ഴി​​​ഞ്ഞു​​പോ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം അ​​​ഞ്ചോ​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ​​​മ​​​യം അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും താ​​​മ​​​സ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചു രാ​​​ത്രി 12 വ​​​രെ നീ​​​ട്ടി​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഭൂ​​​രി​​​ഭാ​​​ഗം താ​​​മ​​​സ​​​ക്കാ​​​രും ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു പോ​​​യി​​ട്ടു​​ണ്ട്.

താ​​​മ​​​സ​​സ്ഥ​​​ലം മാ​​​റു​​​ന്ന​​​തി​​​ന് അ​​​വ​​​സാ​​​ന​​ദി​​​നം​​​വ​​​രെ കാ​​​ത്തു​​നി​​​ന്ന​​​ത് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചു. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു പ​​​ല​​​രും വീ​​​ട്ടു​​​സാ​​​ധ​​​ന​​​ങ്ങ​​​ളും മ​​​റ്റും ഫ്ളാ​​​റ്റി​​​നു താ​​​ഴെ​​യെ​​​ത്തി​​​ച്ച​​​ത്. ഫ്ളാ​​​റ്റി​​​ലെ ലി​​​ഫ്റ്റു​​ക​​​ൾ ഇ​​​ട​​​യ്ക്കു പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​തും ഉ​​​ട​​​മ​​​ക​​​ളെ വ​​​ല​​​ച്ചു. കയറിൽ ക്കെട്ടിയാണ് ചിലർ വീട്ടുപ കരണങ്ങൾ താഴെ എത്തി ച്ചത്.

ഒ​​​ഴി​​​ഞ്ഞു​​പോ​​കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഇ​​ന്ന​​ലെ രാ​​ത്രി 12ഓ​​ടെ അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും സാ​​​ധ​​​ന​​​ങ്ങ​​​ൾ മാ​​​റ്റാ​​​ൻ ഇ​​നി​​യും ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കു ഈ ​​​മാ​​​സം 11 വ​​​രെ സ​​​മ​​​യം നീ​​​ട്ടി​​ന​​​ൽ​​​കി. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഫ്ളാ​​​റ്റു​​ക​​ളി​​ൽ ആ​​​ൾ​​​താ​​​മ​​​സം അ​​​നു​​​വ​​​ദി​​​ക്കി​​ല്ല. അ​​​ധി​​​ക​​​സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കേ​​​ണ്ട​​​വ​​​ർ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​പേ​​​ക്ഷ എ​​​ഴു​​​തി ന​​​ൽ​​​ക​​​ണം. ഉ​​​ട​​​മ​​​ക​​​ൾ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​ഴി​​​ഞ്ഞു പോ​​​കും വ​​​രെ വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ക്കി​​​ല്ലെ​​​ന്നു ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

16 മു​​​ത​​​ൽ 19 നി​​​ല​​​ക​​​ൾ വ​​​രെ​​​യു​​​ള്ള ഫ്ളാ​​​റ്റു സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി താ​​​മ​​​സ​​​ക്കാ​​​രു​​​ടെ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക്കു തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ഴി​​​യാ​​​ൻ ര​​​ണ്ടാ​​​ഴ്ച കൂ​​​ടി സ​​​മ​​​യ​​മ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന താ​​​മ​​​സ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ ത​​​ള്ളി​. സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ​​ത​​​ന്നെ ആ​​​ളു​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു​​പോ​​​ക​​​ണ​​​മെ​​​ന്ന് എ​​​സി​​​പി കെ. ​​​ലാ​​​ൽ​​​ജി നി​​ർ​​ദേ​​ശി​​ച്ചു. ഒ​​​ഴി​​​ഞ്ഞു​​പോ​​​കാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ വൈ​​​ദ്യു​​​തി​​​യും വെ​​​ള്ള​​​വും വീ​​​ണ്ടും വി​​​ച്ഛേ​​​ദി​​​ക്കു​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ൽ​​​കി. അ​​​ധി​​​കൃ​​​ത​​​ർ നി​​​ല​​​പാ​​​ടു ക​​​ടു​​​പ്പി​​​ച്ച​​​തോ​​​ടെ ഒ​​​ഴി​​​ഞ്ഞു​​പോ​​​കു​​​ക​​​യ​​​ല്ലാ​​​തെ വേ​​​റെ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ല്ലാ​​​താ​​​യി. 19 നി​​​ല​​​ക​​​ളി​​​ലാ​​​യി 90 ഫ്ളാ​​​റ്റു​​​ക​​​ളു​​​ള്ള ഹോ​​​ളി ഫെ​​​യ്ത്ത് എ​​​ച്ച്ടു​​​ഒ​​​വി​​​ൽ നാ​​​ൽ​​​പ​​​ത് വീ​​ട്ടു​​കാ​​രാ​​ണ് സ്ഥി​​​രം താ​​​മ​​​സ​​​ക്കാ​​​രാ​​​യു​​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​തി​​ൽ വാ​​​ട​​​ക​​​ക്കാ​​​ർ നേ​​​ര​​​ത്തെ ഒ​​​ഴി​​​ഞ്ഞു​​പോ​​​യി​​​രു​​​ന്നു. 13 ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​ക​​​ൾ വി​​​ദേ​​​ശ​​​ത്തും മ​​​റ്റും ആ​​​യ​​​തി​​​നാ​​​ൽ പൂ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പ​​​തി​​​നാ​​​റു നി​​​ല​​​ക​​​ളു​​​ള്ള ആ​​​ൽ​​​ഫാ സെ​​​റി​​​നി​​ൽ 73 ​അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ളി​​​ലെ അ​​​ൻ​​​പ​​​തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​യി. 16 നി​​​ല​​​ക​​​ളു​​​ള്ള ഗോ​​​ൾ​​​ഡ​​​ൻ കാ​​​യ​​​ലോ​​​ര​​​ത്തി​​​ൽ 125 അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ളി​​​ലാ​​​യി 40 താ​​​മ​​​സ​​​ക്കാ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​തി​​​നാ​​​റു നി​​​ല​​​ക​​​ളു​​​ള്ള നെ​​​ട്ടൂ​​​രി​​​ലെ ജ​​​യി​​​ൽ ഹൗ​​​സിം​​​ഗി​​​ൽ 20 കു​​​ടും​​​ബ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

രാ​​​ത്രി​​​യോ​​​ടെ ഇ​​വ​​രി​​ൽ ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും ഒ​​​ഴി​​​ഞ്ഞു​​പോ​​​യി. മ​​​ര​​​ടി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നേ​​​രി​​​ൽ ക​​​ണ്ടു വി​​​ല​​​യി​​​രു​​​ത്താ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്.​ സു​​​ഹാ​​​സ് വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ മ​​​ര​​​ടി​​​ലെ​​​ത്തി. നാ​​​ലു ഫ്ളാ​​​റ്റു​​​ക​​​ളും നേ​​​രി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു മ​​​ട​​​ങ്ങി.