കുമരകം കല്ലറക്കല്‍ പരേതനായ കെ.ജോര്‍ജിന്‍റെയും ലില്ലിക്കുട്ടിയുടെയും മകന്‍ അഡ്വ. റോമി ജോര്‍ജ് (ജിമ്മി 62) അമേരിക്കയിലെ ഡിട്രോയിറ്റില്‍ നിര്യാതനായി.

സംസ്കാരം ബുധനാഴ്ച ഡിട്രോയിറ്റില്‍. ഭാര്യ പ്രഫ.ഡോ. റാണി ജോര്‍ജ് ആലപ്പുഴ മലയില്‍ കുടുംബാംഗം. മക്കള്‍: രാജീവ് ജോര്‍ജ് (ഡിട്രോയിറ്റ്), രചന മാത്യു (കാനഡ). മരുമക്കള്‍: സൂസന്‍, സാം മാത്യു.