തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ.പ്രശാന്ത് പത്രിക സമര്‍പ്പിച്ചു. പ്രശാന്തിനൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി എന്നിവരുമുണ്ടായിരുന്നു.