ന്യുയോര്‍ക്ക്: കുളത്തുപ്പുഴ കുറ്റിച്ചിറ വീട്ടില്‍ മോഹന്‍ മാത്യൂസ് (62) യോങ്കേഴ്‌സില്‍ നിര്യാതനായി.കായംകുളം കുന്നത്ത് ശോശാമ്മ മാത്യുസ് ആണു ഭാര്യ. മക്കള്‍: ഏബ്രഹാം, കെവിന്‍, മെരിയ. മരുമക്കള്‍: ഫ്രാന്‍സി, സന്തോഷ്
പൊതുദര്‍ശനം: ഒക്ടോബര്‍ 1 ചൊവ്വ 4 മുതല്‍ 8 വരെ: മോസ്റ്റ് ഹോളി ട്രിനിറ്റി കാത്തലിക്ക് ചര്‍ച്ച്, 18 ട്രിനിറ്റി സ്റ്റ്രീറ്റ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701
സംസ്‌കാര ശുശ്രൂഷ ഒക്ടോബര്‍ 2 ബുധന്‍ രാവിലെ 9മണി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 42 പാര്‍ക്ക് ഹില്‍ അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701
സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരി, 50 ജാക്‌സന്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്ക്-10706