കൈപ്പുഴ: പരേതനായ ലൂക്കോസ് ഇലക്കാട്ടിന്റെ ഭാര്യ ജോസഫീന ലൂക്കോസ് ഇലക്കാട്ട് (92) നിര്യാതയായി. പരേത പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സി സിറിയക് ചാഴികാട്ട്, പീറ്റര്‍ ലൂക്കോസ് ഇലക്കാട്ട് (ചിക്കാഗോ), ജോര്‍ജി ഇലക്കാട്ട് (ഹൂസ്റ്റണ്‍). മരുമക്കള്‍: പരേതനായ സിറിയക് സ്റ്റീഫന്‍ ചാഴികാട്ട്, മേരി മച്ചാനിക്കല്‍, മോളി കാരിക്കല്‍. സംസ്‌കാരം ഒക്ടോബര്‍ 4ന് വെള്ളിയാഴ്ച 3 മണിക്ക് കൈപ്പുഴ സെയിന്റ് ജോര്‍ജ് ഫൊറോനാപ്പള്ളിയില്‍ നടക്കും.