കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ഓണോല്‍സവം നാളെ (ശനി) 11:30-നു ആഘോഷിക്കുന്നു.
മുംബൈ സ്‌പൈസ് റെസ്റ്റോറന്റിലാണു വര്‍ണാഭമായ ആഘോഷം (1727 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്-10710)
ഓണസദ്യ, താലപ്പൊലി, കലാപരിപാടികള്‍, ജെംസണ്‍ കുര്യാക്കോസിന്റെ ഗാനമേള തുടങ്ങിയവ ഉണ്ടാകും. എല്ലാവരെയും അഘോഷത്തിലേക്ക് പ്രസിഡന്റ് മോന്‍സി വര്‍ഗീസും മറ്റു ഭാരവാഹികളും ക്ഷണിക്കുന്നു.
വിവരങ്ങള്‍ക്ക്ക്ക്: മോന്‍സി വര്‍ഗീസ് 914-620-3298; ബാബു ജോര്‍ജ് 914-419-4834
യോങ്കേഴ്സില്‍ കേരള സമാജത്തിന്റെ ഓണോല്‍സവം നാളെ
