തത്സമയ വിവരണം Pala Byelection Live updates..
# ജോസ് കെ മാണിയോടുള്ള വിരോധം പ്രതിഫലിച്ചെന്ന് മാണി സി.കാപ്പന്‍
# ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് പി.ജെ ജോസഫ്
# പത്താം റണ്ട് എണ്ണുന്നു. ഇനി 50 ബൂത്തുകള്‍ മാത്രം എണ്ണാന്‍.
# ജോസ് ടോമിന് മുത്തോലി മാത്രം ലീഡ്. എട്ട് പഞ്ചായത്തിലും കാപ്പന് മുന്നേറ്റം
# ലീഡ് വീണ്ടും നാലായിരത്തില്‍ .
# ലീഡുയര്‍ത്തി മാണി.സി.കാപ്പന്‍. പാലാ നഗരസഭയിലും കാപ്പന് മുന്നേറ്റം.
# ആദ്യമായി ഒരു റൗണ്ടില്‍ ജോസ് ടോമിന് ലീഡ്
# മാണി സി.കാപ്പാന്റെ ലീഡില്‍ നേരിയ ഇടിവ്, ലീഡ് 3700 ആയി കുറഞ്ഞു.