ഒമ്ബതാം ഘട്ട വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മാണി സി കാപ്പന് 4390 വോട്ടിന്റെ ലീഡ്. മുത്തോലി പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു.