ഹൂസ്റ്റൺ: പുല്ലാട് പുത്തൻപുരക്കൽ പി.സി.മാത്യു ( 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ സാലിക്കുട്ടി മാത്യു പനംതോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ :സുജാ.പി മാത്യു, ബിജു പി.മാത്യു (ഹൂസ്റ്റൺ), നാറാണംമൂഴി  നിലയ്ക്കൽ മാർത്തോമാ ഇടവക വികാരിയും  മാർത്തോമാ ചർച്ച് ഓഫ്  ന്യൂജേഴ്‌സി  മുൻ വികാരിയുമായ റവ. ഫിലിപ്പ് പി.മാത്യു.

മരുമക്കൾ: സജു പരപ്പുഴ, റീന ബിജു (ഹൂസ്റ്റൺ), ജീന ഫിലിപ്പ്
കൊച്ചുമക്കൾ: ആഷ്‌ലി, ജെറിൻ ,മെറിൻ, ജെഫിൻ

സംസ്കാര ശുശ്രൂഷകൾ സെപ്തംബർ 30 നു തിങ്കളാഴ്ച  വൈകിട്ട് 4 മണിക്ക്  അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ   പുല്ലാട് സെഹിയോൻ മാർതോമ്മാ ദേവാലയത്തിൽ (കുറുങ്ങഴ) വച്ച് നടത്തപ്പെടുന്നതും ശുശ്രൂഷകൾക്ക് ശേഷം   ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഫിലിപ്പ്.പി.മാത്യു  91 9947055338
ബിജു.പി. മാത്യു   91 7560987533
.

റിപ്പോർട്ട്: ജീമോൻ റാന്നി