മൂന്ന് പഞ്ചായത്തുകളുടെ വോട്ടെണല്‍ പൂര്‍ത്തികരിച്ചപ്പോള്‍ മാണി സി കാപ്പന്‍ ലീഡ് നിലനിര്‍ത്തുന്നു. യു ഡി എഫിന്റെ കുത്തക കേന്ദ്രങ്ങളെല്ലാം തകര്‍ത്ത് മാണി സി കാപ്പന്‍ മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡ് നിലനിര്‍ത്തികൊണ്ട് തന്നെയാണ് മാണി സി കാപ്പന്‍ മുന്നേറുന്നത്. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ 3006 വോട്ടിന്റെ ലീഡാണ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്.