പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍.ഡി.എഫ് മുന്നില്‍. മാണി സി.കാപ്പന് 2181 വോട്ടുകള്‍ക്ക് മുന്നിലാണ്. യു.ഡി.എഫ്-8174, എല്‍.ഡി.എഫ്-8931, ബി.ജെ.പി-3240, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം പഞ്ചായത്തിലെയും കടനാട് പഞ്ചായത്തിലെയും വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. 54 വര്‍ഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായില്‍ നിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം.
രാവിലെ 8ന് കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. 10 മണിക്കുള്ളില്‍ ഫലം അറിയാനായേക്കും. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.
LIVE NEWS
Trending Now
American News
Latest news
Recent Posts
- പാപ്പയുടെ സന്ദര്‍ശന വിജയത്തിനായി ഒരു ലക്ഷം ജപമാലയുമായി കാര്‍ളോ ബ്രദേഴ്സ്: നന്ദി പറഞ്ഞ് ഇറാഖി പാത്രിയാര്‍ക്കീസ്
- സ്വപ്നയുടെ രഹസ്യമൊഴിയില്‍ സര്‍ക്കാര്‍ കുരുക്കിലേക്ക് ! ആരോപണങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍
- താപനില : സുരക്ഷാമുന്നറിയിപ്പ്
- ഇത് വെറും തുടക്കം മാത്രം; പാളയത്തില്‍ ഒറ്റപ്പെട്ട് ഇമ്രാന് ഖാന്, രാജി വെച്ച് പുറത്തു പോകൂ എന്ന് ആഹ്വാനം
- ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന് നവ നേതൃത്വം
- മൂന്ന് അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട് പറന്നത്, എന്നിട്ട് അവസാനം എന്റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക് പറ്റിയോ?: കെ ടി ജലീല്‍
- പെരുമാറ്റ ചട്ടലംഘനം; കെ.കെ. രാഗേഷ് എംപിക്കും കണ്ണൂര്‍ മേയര്‍ക്കും നോട്ടീസ്
- ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്തവർക്ക് തെറ്റിദ്ധാരണകളില്ല
- ബീഫ് ഉലർത്തി എടുക്കാം
- അറിയാം അമിതവണ്ണത്തെത്തുടര്ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍
- റസ്ക്യു പാക്കേജ് ചെയ്യുന്നതിന് സെനറ്റിന്റെ അനുമതി
- 157-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയനനുസ്മരണം’ ശനിയാഴ്ച !
- മുറിപ്പാടുകള്ക്കിടെ പത്രോസിന്റെ പിന്‍ഗാമിയെ വരവേല്‍ക്കാന്‍ ഇറാഖ് തയാര്‍: പാപ്പ ഇന്ന് അബ്രാഹാമിന്റെ മണ്ണില്‍ കാല്കുത്തും
- ടെക്സസ്സില്‍ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു
- ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വക്താവ്- റിപ്പോര്‍ട്ട്
- നികേഷ് കുമാറിന് ഇക്കുറി സീറ്റില്ല, പുറത്ത്; ഇനിയെങ്ങനെ കിണറ്റിലിറങ്ങുമെന്ന് അണികള്‍, പരാജയം പാര്‍ട്ടി മറന്നിട്ടില്ല?
- കോവൂര്‍ കുഞ്ഞുമോന് വിവാഹം കഴിക്കാന്‍ യു ഡി എഫ് അവസരമുണ്ടാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
- അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ്, ഒരു ഗ്യാലന് ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളര്‍
- വാക്സിന് മൈത്രി: ഗയാനയിലേക്കും നിക്കരാഗ്വയിലേക്കും ജമൈക്കയിലേക്കുമുള്ള ഇന്ത്യന്‍ നിര്‍മിത വാക്സിന് ഇന്ന് കൈമാറും
- ലാവ്ലിന് വഴി പിണറായി കോടികളുടെ കൈക്കൂലി പറ്റിയെന്ന് പരാതി: നടപടി മൊഴി പരിശോധിച്ച ശേഷം
- ശിവശങ്കര്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ആറാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും
- കഥകളി അരങ്ങേറ്റത്തിനൊരുങ്ങി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്
- ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും. “പാപ്പന് ” ഷൂട്ടിംഗ് ആരംഭിച്ചു
- ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണം; നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു
- കേരളത്തിന്റെ സ്വന്തം നേന്ത്രപഴം യൂറോപിലേക്ക്
- സുനാമി സാധ്യത: ന്യൂസിലാന്റില്‍ കനത്ത ജാഗ്രതാ നിര്‍ദേശം
- ഇന്ത്യന്‍ വംശജര്‍ക്കാണ് ഇപ്പോള്‍ ‘അമേരിക്ക’യുടെ ചുമതല : ജോ ബൈഡന്
- മലങ്കര ജനതാ പാര്‍ട്ടി; സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തി യാക്കോബായ സഭാ വിശ്വാസികള്‍
- കൊറോണയുടെ ഉദ്ഭവം: ചൈനയ്ക്ക് അനുകൂല നിലപാടുമായി ലോകാരോഗ്യസംഘടന; ഇടക്കാല റിപ്പോര്‍ട്ട് പരിഗണിക്കേണ്ടെന്ന് തീരുമാനം
- ‘മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിട്ടില്ല, എന്നെ മുന്നില്‍ നിര്‍ത്തും’; ഇ.ശ്രീധരന്റെ വിശദീകരണം
- ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കു പങ്കുള്ളതായി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെന്ന് കസ്റ്റംസ്
- സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു
- റാന്നി കേരള കോണ്‍ഗ്രസിന് നല്കാന് സി.പി.എം തീരുമാനം
- മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റം, ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; രമേശ് ചെന്നിത്തല
- കര്‍ഷക പ്രക്ഷോഭം നൂറാം ദിനത്തിലേക്ക്: സമരകേന്ദ്രങ്ങളിലേക്ക് കര്‍ഷകരുടെ ഒഴുക്ക്
- നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധം; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു സസ്പെന്ഷന്
- ന്യൂസിലന്‍ഡിലെ വടക്കന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം
- ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം
- സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
- ബംഗാളില്‍ മമതയെ പിന്തുണച്ചാലും തെരഞ്ഞെടുപ്പില്‍ നേട്ടം ബി.ജെ.പിക്കായിരിക്കുമെന്ന് സി.പി.എം
- ലാവ്ലിന് കേസ്; ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഇന്ന് ഹാജരാകും
- പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി സുപ്രിംകോടതി
- മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന്
- സിറാജ് ഇത്ര മിടുക്കനാണെന്ന് അറിഞ്ഞില്ല; ഗ്രെയിം സ്വാൻ
- ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല: വി മുരളീധരൻ
- ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും
- യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും
- രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി
- ഇറാഖില്‍ പാപ്പ നാളെ കാല്കുത്തും
- ടെക്സസ് ഗവര്‍ണര്‍ക്കെതിരേ വ്യാപക പ്രതിഷേധം, കോവിഡ് ആശങ്ക ഉയര്‍ത്തുന്നു