ഹൂസ്റ്റണ്‍; കേരളത്തെ ആവേശം കൊള്ളിച്ച പാലായിലെ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താനും തത്സമയം അറിയുവാനും പ്രവാസികള്‍ ഒത്തുചേര്‍ന്നു. വിവിധ രാഷ്ട്രീയകക്ഷികളില്‍ പെട്ടവര്‍ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുകയും തങ്ങളുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. പന്തയം വച്ചും തെരഞ്ഞെടുപ്പു ഫലത്തെ ആവേശത്തോടെ സ്വാഗതം ചെയ്തുമാണ് മലയാളിക്കൂട്ടായ്മയുടെ തെരഞ്ഞെടുപ്പു സൗഹൃദം പ്രവാസികള്‍ ഹൂസ്റ്റണില്‍ പ്രകടമാക്കിയത്. വിവിധ വ്യക്തികളുടെ അഭിപ്രായങ്ങള്‍ വീഡിയോയിലൂടെ കാണാം. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്ക് വീഡിയോ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. വീഡിയോ ഷെയര്‍ ചെയ്യുക.
പാലാ തെരഞ്ഞെടുപ്പ്: തത്സമയ വാര്‍ത്തകള്‍ അറിയാന്‍ പ്രവാസികള്‍ ഒത്തു കൂടി
