ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളുടെ ഫലസൂചനകൾ പുറത്തുവന്നതോടെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഒപ്പത്തിനൊപ്പം. 15 പോസ്റ്റൽ വോട്ടുകൾ എണ്ണിയതോടെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് ആറ് വോട്ടും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് ആറ് വോട്ടും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി.
അസാധുവോട്ടുകളെ ചൊല്ലിയുള്ള തർക്കമാണ് വോട്ടെണ്ണൽ വൈകാൻ കാരണമായത്.