ന്യൂ ഡല്‍ഹി : റോബര്‍ട്ട് വദ്രയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.. അനധികൃതമായി സ്വത്ത് സമ്ബാദന കേസില്‍ വദ്രയെ ചോദ്യം ചെയ്യുക എന്നത് അനിവാര്യമാണെന്നും കസ്റ്റഡിയില്‍ വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. അന്വേഷണവുമായി വദ്ര സഹകരിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് നവംബര്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.
റോബര്‍ട്ട് വദ്രയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
