ന്യൂയോര്‍ക്ക്: ജോര്‍ജ് കുടിലില്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ കുടിലില്‍ അരീക്കര മംഗലത്ത് കുടുംബാംഗമാണ്.

മക്കള്‍: റിന്‍സി, പ്രിന്‍സി, റോബിന്‍, ജാസണ്‍. മരുമക്കള്‍: ഷിബു, ദീപ്തി, ശീതള്‍. പേരക്കുട്ടികള്‍: സാബ്രിന, ജെന്ന, നോഹ, ജേക്കബ്, ജോഷ്വാ എലിസബത്ത്, ജോയല്‍, ജെയ്ഡന്‍.