സെപ്റ്റംബര്‍ 22ന് വിശുദ്ധ കുര്‍ബാന മധ്യേ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിൽ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കാനഡ ക്നാനായ കത്തോലിക്കാ ഡയറക്ടറേറ്റിന്‍റെ ഡയറക്ടറായും സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരിയായും ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷന്‍റേയും അജാസ് ഹോളി ഫാമിലി മിഷന്‍റേയും ഡയറക്ടറായി ശുശ്രൂഷചെയ്തു വരവെയാണ് ഈ നിയമനം. കോട്ടയം അതിരൂപതയിലെ കൊട്ടോടി സെന്‍റ് ആന്‍സ് ഇടവകാംഗമാണ്.