ചിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. ഹാം ജോസഫിന്റെ പിതാവ്  റാന്നി വയലത്തല വലിയകണ്ടത്തിൽ തോമസ്  ജോസഫ് (അപ്പോയ്‌) 83 (റിട്ട.എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി ഹിമാചൽ പ്രദേശ് ) നിര്യാതനായി. റാന്നി കീക്കൊഴൂർ സെന്റ്പീറ്റേഴ്‌സ് ആൻഡ്  സെന്റ് പോൾസ്  ഓർത്തഡോൿസ് ഇടവക അംഗമാണ്.  കല്ലൂപ്പാറ അടുക്കുവേലിൽ  വീട്ടിൽ ഏലിയാമ്മ ജോസഫ് (അമ്മിണി) ആണ് സഹധർമ്മിണി. മക്കൾ : അനിത ജോസഫ് (വടക്കേത്തലക്കൽ പോളച്ചിറക്കൽ   വാഴുവാടി), പരേതനായ സാം ജോസഫ്, ഫാ. ഹാം ജോസഫ് (വികാരി സെന്റ് തോമസ് ഓർത്തോഡോക്സ് ചർച്ച്, ചിക്കാഗോ)  മരുമക്കൾ  ബാവച്ചൻ, ലൈജ സാം (ഞാറക്കോട്ടു മല്ലപ്പള്ളി, പുഷ്പഗിരി ഹോസ്പിറ്റൽ സ്റ്റാഫ്), ജോളി ജോസഫ്  (തേങ്കാട്ടിൽ, തിരുമൂലപുരം)  കൊച്ചു മക്കൾ  ഡോ. ആനി, ആൻസി  ഷിനോ സാം ,  ഷൈൻ സാം  ഹണി ജോസഫ് , ഹബി ജോസഫ്  സംസ്കാര ശുശ്രൂഷകൾ റാന്നി കീക്കൊഴൂർ സെന്റ്പീറ്റേഴ്‌സ് ആൻഡ്  സെന്റ് പോൾസ്  ഓർത്തഡോൿസ് ഇടവകയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ഹാം ജോസഫ്: +91 9495032955
ലൈജ സാം : +91 9526147145