റാന്നി വയലത്തല ഓലിക്കൽ ശ്രീ. എം. എം  തോമസിന്റെ  സഹധർമ്മിണി  ശ്രീമതി. ഏലിയാമ്മ  തോമസ്  (94) നിര്യാതയായി . റാന്നി വയലത്തല മാർ സേവേറിയോസ്   ഓർത്തഡോൿസ് ഇടവക അംഗവും  കോഴഞ്ചേരി മലയിൽ കുടുംബാഗവുമാണ് പരേത.
മക്കൾ : കുഞ്ഞുമോൻ (ഹൂസ്റ്റൺ), അച്ചൻകുഞ്ഞു (ഹൂസ്റ്റൺ), ഉഷ (മദ്രാസ്‌) , സുജ (ഹൂസ്റ്റൺ), സാജി (ഹൂസ്റ്റൺ), ഷെറി(ഹൂസ്റ്റൺ) സുമ (ഹൂസ്റ്റൺ)

മരുമക്കൾ:  ലിസി, ആനി, തോമസുകുട്ടി, വിജയൻ, ചാർളി, അജി, പരേതനായ ഷിബു

സംസ്കാര ശുശ്രൂഷകൾ റാന്നി വയലത്തല മാർ സേവേറിയോസ്   ഓർത്തഡോൿസ്  ദേവാലയത്തിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്
കുഞ്ഞുമോൻ  :+91-9745087920