പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി.
വമ്ബിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും ഐക്യജനാധിപത്യ മുന്നണിയോടൊപ്പമുള്ളവര് ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില ബൂത്തുകളില്‍ വെളിച്ചത്തിന്റെ കുറവുണ്ടെന്നുള്ള പരാതിയുണ്ട്. ഇത് അധികൃതരെ അറിയിച്ചിട്ടുണ്ട്, ജോസ് കെ. മാണി വ്യക്തമാക്കി.