ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​രി​ലും കോ​ന്നി​യി​ലും ഹി​ന്ദു സ്ഥാ​നാ​ർ​ഥി​ക​ൾ വേ​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. അ​രൂ​രി​ൽ ഭൂ​രി​പ​ക്ഷം സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ക മ​ര്യാ​ദ​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബി​ജെ​പി വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​യും മ​ഞ്ചേ​ശ്വ​ര​ത്ത് കെ. ​സു​രേ​ന്ദ്ര​നെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, സി​പി​എ​മ്മി​ന് സം​ഘ​ട​നാ​പ​ര​മാ​യി ശ​ക്തി​യു​ണ്ടെ​ങ്കി​ലും എ​ടാ പോ​ടാ ശൈ​ലി അ​വ​ർ മാ​റ്റേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.