താമ്പാ: വെണ്‍മണി പായിക്കട പുത്തന്‍വീട്ടില്‍ പരേതരായ പി.ഓ. ജോര്‍ജിന്റെയും, തങ്കമ്മ ജോര്‍ജിന്റെയും മകന്‍ ഉമ്മന്‍ പി. ജോര്‍ജ് (രാജു-72), അമേരിക്കയിലെ താമ്പായില്‍ നിര്യാതനായി. കൊല്ലകടവ് കൊച്ചാലുംമൂട്ടില്‍ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകള്‍ സിസിലിയാണ് ഭാര്യ.

ഡോ. ജെറി ജോര്‍ജ് മകനും ഡോ. ബസ്സി ജോര്‍ജ് മരുമകളുമാണ്. സഹോദരങ്ങള്‍: മോളിഉമ്മന്‍ (മോളുകുട്ടി, ആലുവ), പരേതയായ കുഞ്ഞന്നാമ്മ കുരുവിള (കുഞ്ഞുമോള്‍), സൂസന്‍ തോമസ് (പൊന്നമ്മ, ന്യൂജേഴ്‌സി), എല്‍സികോശി (ശാന്തമ്മ, ന്യൂജേഴ്‌സി), രമണിതോമസ് (താമ്പാ) എന്നിവര്‍.
പൊതുദര്‍ശനം സെപ്റ്റംബര്‍ 25, ബുധനാഴ്ച, വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെ ടാമ്പയില്‍ ഉള്ള സെന്റ് മാര്‍ക്‌സ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (11029 ഡേവിസ് റോഡ്, താംപ, ഫ്‌ളോറിഡ 33637) ഉണ്ടായിരിക്കും.

സംസ്‌കാര ശുശ്രൂഷകള്‍, സെപ്റ്റംബര്‍ 26, വ്യാഴാഴ്ച, രാവിലെ ഒന്‍പതു മുപ്പതിന് (9:30 മാ) താമ്പായില്‍ ഉള്ള Saint Marks MarthomaChurch of Central Florida (11029 Davis Road, Tampa, Florida 33637) ആരംഭിച്ചു സംസ്‌കാരം ടാമ്പയില്‍ ഉള്ള Saint Marks MarthomaChurch of Central Florida (11029 Davis Road, Tampa, Florida  33637)ആരംഭിച്ചു സംസ്കാരം ടാമ്പയിൽ ഉള്ള Sunset Funeral Home and Memory Gardens (11005 N US Highway 301, Thonotosassa, Florida 33592) തുടര്‍ന്ന് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെറി ജോര്‍ജ്: 8135971663
ജിബു കുരുവിള: 4052051521