പൃഥ്വിരാജിനെ നായകനാക്കി നടന്‍ ഷോജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദേഴ്സ് ഡേ. ഒണം റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത് പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിഞ്ഞ ലൂസിഫറിനു ശേഷം ക്യാമറയ്ക്ക് മുന്നില്‍ എത്തിയ ചിത്രമായിരുന്നു ബ്രദേഴ്സ് ഡേ. ലൂസിഫറില്‍ ഒരു പ്രധാന കഥപാത്രത്തെ ഷാജോണും അവതരിപ്പിച്ചിരുന്നു.

വര്‍ഷങ്ങളായുള്ള ഷാജോണിന്റെ പ്രയത്നത്തിന്റെ ഫലമാണ് ബ്രദേഴ്സ് ഡേ എന്ന ചിത്രം. കൂടാതെ താനൊരു സംവിധായകന്‍ ആകുനുള്ള പ്രധാന കാരണം പൃഥ്വിരാജ് ആണ്. എന്നാല്‍ എന്തുകൊണ്ടാണെന്ന് ഇത് വരെ മനസ്സിലായിട്ടില്ലെന്നും ഷാജോണ്‍ അഭിമുഖങ്ങളിലല്‍ പറയാറുണ്ട്. ഇപ്പോഴിത ഇതുനുള്ള ഉത്തരം പൃഥ്വി നല്‍കുകയാണ്. മാതൃഭൂമി ഡോട്കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിയോട് ബ്രദേഴ്സ്ഡേയുട കഥ പറഞ്ഞതിനെ കുറിച്ചും ഷാജോണ്‍ പറയുന്നു.

രാജുവിന്റെ വാക്ക്

സിനിമയില്‍ അത്യാവശ്യം ജോലിയുള്ള സമയത്താണ് സംവിധായകനാകുന്നത്.രാജുവിന്റെ വാക്കാണ് എന്നെ അങ്ങനെയൊരു സാഹസത്തിലേക്ക് ഇറക്കിയത്. 2009 ലാണ് ബ്രദേഴ്സ് ഡേയുടെ കഥ ആദ്യമായി മനസ്സിലെത്തിയത്. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചു. അതിനൊക്കെ അടയില്‍ ബ്രദേഴ്സ് ഡേയുടെ ഏകദേശം രൂപമുണ്ടാക്കി.എഴുതിക്കഴിഞ്ഞപ്പോള്‍ അത് രാജുവിനെ ആദ്യം വായിച്ചുകേള്‍പ്പിക്കണമെന്ന് മനസ്സുപറഞ്ഞു. രാജുവിന് ഇഷ്ടപ്പെട്ടാല്‍ പിന്നെ സംവിധായകനെയും നിര്‍മാതാവിനെയുമൊക്കെ രാജുതന്നെ റെഡിയാക്കി തരുമല്ലോ എന്നൊരു ചിന്തകൂടി ഉണ്ടായിരുന്നു. ഹാസ്യം കലര്‍ത്തി ഷാജോണ്‍ പറഞ്ഞു.

അതിനുള്ള ഉത്തരം പൃഥ്വി നല്‍കി. ചേട്ടന്‍ എന്നോട് ആ കഥ പറയുമ്ബോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ആ കഥ എത്രത്തോളമുണ്ടെന്ന് തനിയ്ക്ക് അറിയാമായിരുന്നു.ഏറ്റവും നന്നായി കഥ പറയാനറിയുന്നവന് സംവിധായകനാകാന്‍ എളുപ്പം കഴിയും. ഓരോ സീനുകളും മനപ്പാഠമാക്കിയ ചേട്ടനെ മാറ്റി മറ്റൊരാളെ സംവിധാനം എല്‍പ്പിക്കുന്നത് നമ്മള്‍ സിനിമയോട് ചെയ്യുന്ന ക്രൂരതയാണ്.ഓരോ കഥാപാത്രവും ആര് ചെയ്യുന്നുവെന്നുപോലും ചേട്ടന്റെ വിവരണത്തില്‍ തന്നെ വ്യക്തിമായിരുന്നു- പൃഥ്വി പറഞ്ഞു.

ബ്രദേഴ്സ് ഡേയുടെ ഷൂട്ട് തുടങ്ങും മുന്‍പ് എന്നോട് പലരും പറഞ്ഞു. കഥയില്‍ രാജു കൈ കടത്തുമെന്ന്. അതൊന്നും നിങ്ങള്‍ അനുവദിച്ച്‌ കൊടുക്കരുത്.രാജു എന്തഭിപ്രായം പറയുന്നുവോ അപ്പോള്‍ത്തന്നെ നോ എന്ന് പറഞ്ഞേക്കണമെന്നും. ഒരു തവണ സമ്മതിച്ചുകൊടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് പണി നടക്കില്ലായെന്നൊക്കെയാണ് മറ്റൊരാള്‍ പറഞ്ഞത്.പക്ഷേ, ലൂസിഫറില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി രാജു എന്ത് പറഞ്ഞാലും അത് ഉള്‍ക്കൊള്ളണം എന്ന്. എന്നാല്‍ ഇതില്‍ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം ഈ സിനിമയുടെ ഒരു കാര്യത്തിലും രാജു ഇടപെട്ടില്ല എന്നതാണ്.- ഷാജോണ്‍ പറഞ്ഞു.