ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മ​​െന്‍റ് ഡ​യ​റ​ക്​​ട​റേ​റ്റ് അ​റ​സ്​​റ്റ്​ ചെ​യ്ത മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റി​​െന്‍റ ജാ​മ്യ ഹ​ര​ജി​യി​ല്‍ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി വ്യാ​ഴാ​ഴ്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും. ചൊ​വ്വാ​ഴ്ച ജാ​മ്യ ഹ​ര​ജി ത​ള്ളി​യ കോ​ട​തി ഡി.​കെ. ശി​വ​കു​മാ​റി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ഇ.​ഡി​യു​ടെ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശി​വ​കു​മാ​റി​നെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്.