ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ള്‍ ആ​ദ്യ റൗ​ണ്ടി​ല്‍‌ പു​റ​ത്ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ തോ​ല്‍​വി. സ്കോ​ര്‍: 10-21, 17-21.

ത​യ്‌​ല​ന്‍​ഡി​ന്‍റെ ബു​സാ​ന​ന്‍ ഓം​ഗ്ബാം​റും​ഗ്ഫാ​ന്‍ ആ​ണ് സൈ​ന​യെ പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ​ത്. താ​യ്‌​ല​ന്‍‌​ഡ് താ​ര​ത്തി​നെ​തി​രെ സൈ​ന​യു​ടെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം തോ​ല്‍​വി​യാ​ണി​ത്.