രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്ബതികളാണ് അനുഷ്‍ക ശര്‍മ്മയും വിരാട് കോലിയും. ഇരുവരും ആരാധകര്‍ക്കായി വിശേഷങ്ങളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുമുണ്ട്. ഫോട്ടോകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വിരാട് കോലിയുടെ പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതും അനുഷ്‍ക ശര്‍മ്മ എടുത്ത ഫോട്ടോ.