അറ്റ്‌ലാന്റ: അന്തരിച്ച റെജി ചെറിയാന്റെ (റെജി സക്കറിയാസ് ചെറിയാന്‍-58) കുടുംബത്തെ സഹായിക്കാന്‍ ധന സമാഹരണം നടത്തുന്നു.

പെട്ടെന്നുള്ള വേര്‍പാട് കുടുംബത്തിനു സാമ്പത്തിക വിഷമതകള്‍ സ്രുഷ്ടിക്കരുതെന്ന ഉദ്ദേശത്തോടെയാണു ഫെയ്‌സ്ബുക്ക് മുഖേന ധന സമാഹരണം ആരംഭിച്ചത്. 50,000 ഡോളര്‍ ലക്ഷ്യമിട്ടു തുടങ്ങിയ ധനസമാഹരണത്തിനു മണിക്കൂറുകള്ക്കുള്ളില്‍ 7800-ല്‍ പരം ഡോളര്‍ ലഭിച്ചു.