ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ഷ്ട്ര​പ​തി ഭ​വ​ന് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രാ​യ അ​ച്ഛ​നും മ​ക​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ല്‍​ഹി പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​പ്തം​ബ​ര്‍ 14നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഡ്രോ​ണ്‍ പ​റ​ത്താ​നു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.