അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട റജി ചെറിയാന് സെപ്റ്റംബർ 14 ശനിയാഴ്ച ബന്ധുക്കളും, സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും . വൈകീട്ട് ആറു മണിമുതൽ 9 മണി വരെയാണ് സമയം. ഞായറാഴ്ച സെൻറ് തോമസ് ഓർത്തഡോൿസ് ചർച്ചിൽ ശവസംസംസ്കാര ശുശ്രുഷകൾ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്. Wake service: Byrd & Fannigan Funeral Home 288 Hurricane Shoals RD NE, Lawrenceville, GA 30046 Tentatively Saturday (9/14/2019) 5 to 6pm family viewing & 6 to 9 pm general viewing Funeral arrangements: Sunday (9/15/2019) Viewing at St. Thomas Orthodox Church, Stone Mountain at around 12noon and then to the funeral home.

ആഴ്ചവട്ടത്തിന്റെ എക്കാലത്തെയും അഭ്യുദയാകാംക്ഷിയായ പ്രിയ സുഹൃത്ത് റെജിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

-ടീം ആഴ്ചവട്ടം