പാ​ലാ​യി​ല്‍ എ​ല്‍​ഡി​എ​ഫിനെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച്‌ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. പാ​ലാ​യി​ലെ സ​മു​ദാ​യ അം​ഗ​ങ്ങ​ളി​ല്‍ മാ​ണി.​സി.​കാ​പ്പ​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മു​ണ്ട്.

ജോ​സ് ടോ​മി​ന് ജ​ന​കീ​യ​മു​ഖ​മി​ല്ല. നി​ഷ ജോ​സ്.​കെ.​മാ​ണി​ക്ക് ഇ​തി​ലും പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​ന്ദു ഐ​ക്യ​ത്തി​ന​ല്ല ന​വോ​ത്ഥാ​ന സ​മി​തി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ന​വോ​ത്ഥാ​ന മൂ​ല്യ​സം​ര​ക്ഷ​ണ​ത്തി​ന് എ​സ്‌എ​ന്‍​ഡി​പി ഏ​ത​റ്റം വ​രെ​യും പോ​കും. സി.​പി.​സു​ഗ​ത​ന്‍റെ ഭീ​തി ശ​രി​യ​ല്ലെ​ന്ന് തു​ട​ക്ക​ത്തി​ലേ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും വെ​ള്ള​പ്പാ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.